ഫുക്കുഷിമ ആണവ റിയാക്ടറിൽ പുതിയ ചോർച്ച
Saturday, February 20, 2021 12:20 AM IST
ടോ​​​​​ക്കി​​​​​യോ: ഫു​​​​​ക്കു​​​​​ഷി​​​​​മ ആ​​​​​ണ​​​​​വ​​​​റി​​​​​യാ​​​​​ക്ട​​​​​റി​​​​​ൽ ശീ​​തീ​​​​​ക​​​​​ര​​​​​ണ ജ​​​​​ല​​​​​ത്തി​​​​​ന്‍റെ അ​​​​​ള​​​​​വി​​​​​ൽ കു​​​​​റ​​​​​വു വ​​​​​ന്ന​​​​​ത് പു​​​​​തി​​​​​യ ചോ​​​​​ർ​​​​​ച്ച​​​​​മൂ​​​​​ല​​​​​മെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​ണ്ടാ​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ ആ​​​​​ണ​​​​​വ​​​​​നി​​​​​ല​​​​​യ​​​​​ത്തി​​​​​നു കേ​​​​​ടു​​​​​പാ​​​​​ട് സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഭൂ​​​​​ക​​​​​ന്പ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടിയ ആ​​​​​ണ​​​​​വ​​​​​നി​​​​​ല​​​​​യ​​​​​ത്തി​​​​​ലെ പു​​​​​തി​​​​​യ ചോ​​​​​ർ​​​​​ച്ച ആ​​​​​ശ​​​​​ങ്ക​​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.