യുഎൻ ആണവസംഘം ഇറാനിൽ
Monday, February 22, 2021 12:05 AM IST
ടെ​​​​ഹ്റാ​​​​ൻ: ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ആ​​​​ണ​​​​വ നി​​​​രീ​​​​ക്ഷ​​​​ണ​​​സം​​​​ഘം ഇ​​​​റാ​​​​നി​​​​ലെ​​​​ത്തി. 2015 ലെ ​​​​ആ​​​​ണ​​​​വ​​​​ക​​​​രാ​​​​ർ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള ഇ​​​​റാ​​​​ന്‍റെ നീ​​​​ക്ക​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് റാ​​​​ഫേ​​​​ൽ ഗ്രോ​​​​സി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള 2015 ലെ ​​​​ആ​​​​ണ​​​​വ ക​​​​രാ​​​​ർ 2018ൽ ​​​​ട്രം​​​​പ് റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഗ്രോ​​​​സി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ കാ​​​​മ​​​​റ​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.