ബ്രിട്ടനിൽ വാക്സിൻ വിതരണം ജൂലൈയിൽ പൂർത്തിയാകും
Monday, February 22, 2021 12:05 AM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​നി​​​​ൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​ർ​​​​ക്കു​​​​ള്ള കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണം ജൂ​​​​ലൈ 31 ഓ​​​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ൻ. കോ​​​​വി​​​​ഡ്-19 നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ തി​​​​ങ്ക​​​​ളാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. ഞാ​​​​യ​​​​റാ​​​​ഴ്ച വ​​​​രെ 1.5 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ ഒ​​​​രു ഡോ​​​​സെ​​​​ങ്കി​​​​ലും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.