ടെക്സസ് ശൈത്യം: മരിച്ച കുട്ടിയുടെ കുടുംബം കേസ് ഫയൽ ചെയ്തു
Monday, February 22, 2021 11:59 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ടെ​​​​ക്സ​​​​സി​​​​ൽ അ​​​​തി​​​​ശൈ​​​​ത്യം മൂ​​​​ലം മ​​​​രി​​​​ച്ച പ​​​​തി​​​​നൊ​​​​ന്നു​​​കാ​​​​ര​​​​ന്‍റെ കു​​​​ടും​​​​ബം വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​ക്ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ കേ​​​​സ് ഫ​​​​യ​​​​ൽ​​​​ചെ​​​​യ്തു. അ​​​​തി​​​​ശൈ​​​​ത്യ​​​​ത്തി​​​​നി​​​​ടെ ടെ​​​​ക്സ​​​​സി​​​​ൽ ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം വൈ​​​​ദ്യു​​​​തി മു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ശ​​​​രീ​​​​രോ​​​​ഷ്മാ​​​​വ് താ​​​​ഴ്ന്നു​​​​പോ​​​​യാ​​​​ണു കു​​​ട്ടി മ​​​​രി​​​​ച്ച​​​​തെ​​​​ന്നും വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​​ ക​​​​ന്പ​​​​നി പ​​​​ത്തു​​​​കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് മാതാപിതാക്കൾ ഫയൽ ചെ യ്ത കേ​​​​സ്. കു​​​​ട്ടി​​​​യു​​​​ടെ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ന്നി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.