ചൈനീസ് വാക്സിൻ വേണ്ട; ഇന്ത്യൻ നിർമിത വാക്സിനെ ആശ്രയിച്ച് ലങ്ക
ചൈനീസ് വാക്സിൻ  വേണ്ട; ഇന്ത്യൻ നിർമിത  വാക്സിനെ ആശ്രയിച്ച് ലങ്ക
Saturday, February 27, 2021 12:41 AM IST
കൊ​​​ളം​​​ബോ: ചൈ​​​ന വി​​​ക​​​സി​​​പ്പി​​​ച്ച സി​​​നോ​​​ഫാം കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടെ​​​ന്ന് ശ്രീ​​​ല​​​ങ്ക തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ബ്രി​​​ട്ട​​​നി​​​ലെ ഓ​​​ക്സ്ഫെ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ക​​​സി​​​പ്പി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വാ​​​ക്സി​​​നാ​​​യി​​​രി​​​ക്കും പ​​​ക​​​രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

ചൈ​​​നീ​​​സ് വാ​​​ക്സി​​​ന്‍റെ മൂ​​​ന്നാം ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ണം ഇ​​​തു​​​വ​​​രെ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ല​​​ങ്ക​​​ൻ കാ​​​ബി​​​ന​​​റ്റ് വ​​​ക്താ​​​വ് ഡോ. ​​​ര​​​മേ​​​ഷ് പ​​​തി​​​രാ​​​ന അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​താ​​​യി ഡെ​​​യ്‌​​​ലി മി​​​റ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

വാ​​​ക്സി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ല. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ വാ​​​ക്സി​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് സ​​​മ​​​യം എ​​​ടു​​​ക്കും. അ​​​തി​​​നാ​​​ൽ ഓ​​​ക്സ്ഫെ​​​ഡ് വാ​​​ക്സി​​​നെ ആ​​​ശ്ര​​​യി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച ഒ​​​രു കോ​​​ടി വാ​​​ക്സി​​​ൻ ഡോ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ കാ​​​ബി​​​ന​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ല​​​ങ്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഫൈ​​​സ​​​ർ, മോ​​​ഡേ​​​ർ​​​ണ വാ​​​ക്സി​​​നു​​​ക​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്താ​​​ൽ ചൈ​​​ന​​​യു​​​ടെ സി​​​നോഫാം വാ​​​ക്സി​​​ന്‍റെ ഫ​​​ല​​​ക്ഷ​​​മ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​ണെ​​​ന്ന് ബ്ര​​​സീ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തേ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.