സർക്കോസിക്ക് ഒരുവർഷം തടവ്
Monday, March 1, 2021 10:08 PM IST
പാ​​​​​രി​​​​​സ്: അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ൽ മു​​​​​ൻ ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് നി​​​​​ക്കോ​​​​​ളാ​​​​​സ് സ​​​​​ർ​​​​​ക്കോ​​​​​സി​​​​​ക്ക് ത​​​​​ട​​​​​വുശി​​​​​ക്ഷ. 2007 മു​​​​​ത​​​​​ൽ 2012 വ​​​​​രെ ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി​​​​​രു​​​​​ന്ന സ​​​​​ർ​​​​​ക്കോ​​​​​സി (66) അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ലെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള​​​​​റി​​​​​യാ​​​​​ൻ സീ​​​​​നി​​​​​യ​​​​​ർ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റി​​​​​നെ സ്വാ​​​​​ധീ​​​​​നി​​​​​ച്ചെ​​​​​ന്നും കു​​​​​റ്റ​​​​​മു​​​​​ണ്ട്.


കേ​​​​​സി​​​​​ൽ ഒ​​​​​രുവ​​​​​ർ​​​​​ഷം ത​​​​​ട​​​​​വും ര​​​​​ണ്ടുവ​​​​​ർ​​​​​ഷം ന​​​​​ല്ല​​​​​ന​​​​​ട​​​​​പ്പു​​​​​മാ​​​​​ണു വി​​​​​ധി​​​​​ച്ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ധി​​​​​ക്കെ​​​​​തി​​​​​രേ പ​​​​​ത്തു​​​​​ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ അ​​​​​പ്പീ​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.