നവൽനി: റഷ്യക്കെതിരേ യുഎസ് ഉപരോധം
നവൽനി: റഷ്യക്കെതിരേ യുഎസ് ഉപരോധം
Wednesday, March 3, 2021 12:03 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പു​ടി​ന്‍റെ വി​മ​ർ​ശ​ക​നാ​യ അ​ല​ക്സി ന​വ​ൽ​നി​ക്കു വി​ഷ​പ്ര​യോ​ഗ​മേ​റ്റ​തി​ൽ റ​ഷ്യ​ക്കെ​തി​രേ യു​എ​സ് ഉ​പ​രോ​ധ​ങ്ങ​ൾ ചു​മ​ത്തി. ഏ​ഴു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 14 സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രേ​യാ​ണ് ഉ​പ​രോ​ധ​ങ്ങ​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം സൈ​ബീ​രി​യ​യി​ൽ​വ​ച്ചാ​ണ് ന​വ​ൽ​നി​ക്കു വി​ഷ​പ്ര​യോ​ഗ​മേ​റ്റ​ത്. സോ​വി​യ​റ്റ് കാ​ല​ത്തെ നോ​വി​ചോ​ക് എ​ന്ന രാ​സാ​യു​ധ​മാ​ണ് പ്ര​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.