വൈഎംസിഎ വെബിനാർ ആറിന്
Wednesday, March 3, 2021 12:19 AM IST
ല​​ണ്ട​​ൻ: ബ്രെ​​ക്സി​​റ്റ് പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കും യു​​കെ​​യി​​ൽ ഉ​​ണ്ടാ​​കു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ളെ​​യും സാ​​ധ്യ​​ത​​ക​​ളെ​​യും​​കു​​റി​​ച്ച് ദേ​​ശീ​​യ വൈ​​എം​​സി​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ല​​ണ്ട​​നി​​ലെ ഇ​​ന്ത്യ​​ൻ വൈ​​എം​​സി​​എ​​യും ഇ​​ന്ത്യ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​നും ഒ​​മാ​​ൻ എ​​യ​​റും സം​​യു​​ക്ത​​മാ​​യി ആ​​റി​​ന് രാ​​ത്രി 7.30ന് ​​വെ​​ബിനാ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

ഇ​​ന്ത്യ​​ൻ വൈ​​എം​​സി​​എ പ്ര​​സി​​ഡ​​ന്‍റ് ചീ​​ഫ് ജ​​സ്റ്റീ​​സ് (റി​​ട്ട.) ജെ.​​ബി. കോ​​ശി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ല​​ണ്ട​​നി​​ലെ ഹൈ​​ക്ക​​മ്മീ​​ഷ​​ൻ ഫ​​സ്റ്റ് സെ​​ക്ര​​ട്ട​​റി രോ​​ഹി​​ത് വാ​​ധ്വാ​​ന, വ​​ര​​ദ​​രാ​​ജ സി​​ഗാ​​ൻ (ഹെ​​ഡ് ക്രെ​​ഡി​​റ്റ് റി​​സ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് ല​​ണ്ട​​ൻ) തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. പ​​ങ്കെ​​ടു​​ക്കു​​ന്ന ഒ​​രു ഭാ​​ഗ്യ​​ശാ​​ലി​​ക്ക് ഒ​​മാ​​ൻ എ​​യ​​ർ ന​​ല്കു​​ന്ന ല​​ണ്ട​​നി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ് സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.