ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ര്‍ മൂ​​​ന്നു വ​​നി​​ത​​ക​​ളെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി
Thursday, March 4, 2021 1:03 AM IST
കാ​​​ബൂ​​​ള്‍: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ല്‍ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ര്‍ ടി​​​വി സ്റ്റേ​​​ഷ​​​നി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന മൂ​​​ന്നു വ​​​നി​​​ത​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. നാ​​​ലാ​​മ​​ത്തെ​​​യാ​​​ളു​​​ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ജ​​​ലാ​​​ലബാ​​​ദി​​​ലെ ജോ​​​ലി സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങും​​വ​​​ഴി​​​യാ​​​ണ് ഇ​​​വ​​​ര്‍ക്കുനേ​​​രെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.


മ​​​രി​​​ച്ച മൂ​​​ന്നു യു​​​വ​​​തി​​​ക​​​ളും 18നും 20​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. ഇ​​​വ​​​ര്‍ അ​​​ടു​​​ത്ത കാ​​​ല​​​ത്താ​​​ണ് ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ത്. സ്വ​​​കാ​​​ര്യ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​നി​​​കാ​​​സ് ടി​​​വി സ്റ്റേ​​​ഷ​​​നി​​​ലെ ഡ​​​ബ്ബിം​​​ഗ് ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​വ​​​ര്‍. രാ​​​ത്രി​​​യി​​​ലാ​​​ണ് ഇ​​​വ​​​ര്‍ക്കുനേരെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.