സ്വീഡനിൽ മഴു ഉപയോഗിച്ച് ആക്രമണം; ഏഴു പേർക്കു പരിക്ക്
Thursday, March 4, 2021 11:56 PM IST
സ്റ്റോ​​​ക്ഹോം: തെ​​​ക്ക​​​ൻ സ്വീ​​​ഡ​​​നി​​​ലെ വെ​​​റ്റ്‌​​​ലാ​​​ൻ​​​ഡ പ​​​ട്ട​​​ണ​​​ത്തി​​​ൽ അ​​ക്ര​​മി മ​​​ഴു ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. മൂ​​​ന്നു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു പി​​​ടി​​​കൂ​​​ടി​​​യ അ​​​ക്ര​​​മി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

അ​​​ക്ര​​​മി​​​യു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​ണെ​​ന്നു ചി​​​ല സ്വീ​​​ഡി​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്റ്റെ​​​ഫാ​​​ൻ ലോ​​​ഫ​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​ട്ട​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ഞ്ചി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​ട്ടാ​​​ണ് അ​​​ക്ര​​​മി മ​​​ഴു പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.