ഇന്ത്യാ-പാക് വ്യാപാരബന്ധം പുനഃസ്ഥാപിക്കില്ല
ഇന്ത്യാ-പാക് വ്യാപാരബന്ധം പുനഃസ്ഥാപിക്കില്ല
Thursday, April 1, 2021 10:43 PM IST
ഇ​​​​സ്ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ വ്യാ​​​പാ​​​ര​​​ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ഇ​​​ക്ക​​​ണോ​​​മി​​​ക് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ ത​​​ള്ളി. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു പ​​​ഞ്ച​​​സാ​​​ര​​​യും പ​​​രു​​​ത്തി​​​യും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. 2019ൽ ​​​കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ തീ​​​രു​​​മാ​​​നം ഇ​​​ന്ത്യ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലാ​​​കി​​​ല്ലെ​​​ന്നു ര​​​ണ്ടു മു​​​തി​​​ർ​​​ന്ന പാ​​​ക് മ​​​ന്ത്രി​​​മാ​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം.

പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ പാ​​​ക് ധ​​​ന​​​മ​​​ന്ത്രി ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു പ​​​രു​​​ത്തി​​​യും പ​​​ഞ്ച​​​സാ​​​ര​​​യും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​ത്. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ത​​​മ്മി​​​ൽ വ്യാ​​​പാ​​​ര​​​ബ​​​ന്ധം നി​​​ല​​​ച്ച​​​ത്. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 2020 മേ​​​യി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​രു​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​രു​​​ത്തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. പ​​​ഞ്ച​​​സാ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ലോ​​​ക​​​ത്ത് ര​​​ണ്ടാം സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്ക്.


2016ൽ ​​​പ​​​ത്താ​​​ൻ​​​കോ​​​ട്ട് വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ-​​​പാ​​​ക് വ്യാ​​​പാ​​​ര​​​ബ​​​ന്ധ​​​ത്തി​​​ൽ ഉ​​​ല​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. തു‌​​​ട​​​ർ​​​ന്ന് ഉ​​​റി ഭീ​​​ക​​​രാ​​​ക്ര​​​ണ​​​വും പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യ ഇ​​​ന്ത്യ പാ​​​ക് ഭീ​​​ക​​​ര​​​താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തും വ്യാ​​​പാ​​​ര​​​ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ മോ​​​ശ​​​മാ​​​ക്കി. 2019 ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ബ​​​ന്ധം പൂ​​​ർ​​​ണ​​​മാ​​​യും നി​​​ല​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.