ഈസ്റ്റർ ദിനാഘോഷങ്ങൾ ; ശ്രീലങ്കയിൽ പഴുതടച്ച സുരക്ഷ
ഈസ്റ്റർ ദിനാഘോഷങ്ങൾ ; ശ്രീലങ്കയിൽ പഴുതടച്ച സുരക്ഷ
Sunday, April 4, 2021 12:37 AM IST
കൊ​​​​ളം​​​​ബോ: ഈ​​​​സ്റ്റ​​​​ർ​​​​ദി​​​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും പ​​​​ഴു​​​​ത​​​​ട​​​​ച്ച സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കി അ​​​​ധി​​​​കൃ​​​​ത​​​​ർ. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് ഈ​​​​സ്റ്റ​​​​ർ​​​​ദി​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സ്ഫോ​​​​ട​​​​ന​​​​പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ പ​​​​തി​​​​നൊ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 270 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു സു​​​​ര​​​​ക്ഷാ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ. അ​​​​ഞ്ഞൂറിലേ​​​​റെ​​​​പ്പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സു​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 12,000 ലേ​​​​റെ​​​​പ്പേ​​​​രെ​​​​യാ​​​​ണ് ഇ​​​​തി​​​​നാ​​​​യി വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യ​​​​ഗ​​​​സ്ഥ​​​​ൻ‌ അ​​​​ജി​​​​ത് രോ​​​​ഹ​​​​ന പ​​​​റ​​​​ഞ്ഞു. 9350 പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കൊ​​​​പ്പം ക​​​​ര, നാ​​​​വി​​​​ക, വ്യോ​​​​മ സൈ​​​​നി​​​​ക​​​​വ്യൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് 2,542 പേ​​​​രെ​​​​യു​​​​മാ​​​​ണു സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി അ​​​​ണി​​​​നി​​​​ര​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​ദേ​​​​ശ ന​​​​ഗ​​​​ര​​​​മാ​​​​യ നി​​​​ഗം​​​​ബോ​​​​യി​​​​ലെ 111 ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​മീ​​​​പ​​​​ത്തെ ചി​​​​ൽ‌​​​​ലോ​​​​യി​​​​ലെ 107 ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു. കി​​​​ഴ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ബെ​​​​ട്ടി​​​​ക്ക​​​​ലോ​​​​വയി​​​​ലെ 98 ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ധി​​​​ക​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

2019 ലെ ​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നി​​​​ഗം​​​​ബോ​​​​യി​​​​ലെ സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ 114 പേ​​​​രാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഐ​​​​എ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ തൗ​​​​ഹീ​​​​ത് ജ​​​​മാ​​​​അ​​​​ത് (എ​​​​ൻ​​​​ടി​​​​ജെ) ആ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളും ആ​​​​ഡം​​​​ബ​​​​ര ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ആ​​​​റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ്ഫോ​​​​ട​​​​ന​​​​പ​​​​ര​​​​ന്പ​​​​ര അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.