കൊസോവ പ്രസിഡന്‍റായി വിജോസ ചുമതലയേറ്റു
Tuesday, April 6, 2021 11:10 PM IST
പ്ര​​​​സ്റ്റീ​​​​ന (കൊ​​​​സോ​​​​വ): കൊ​​​​സോ​​​​വ​​​​യു​​​​ടെ പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി മു​​​​പ്പ​​​​ത്തിയെ​​​​ട്ടു​​​​കാ​​​​രി വി​​​​ജോ​​​​സ ഉ​​​​സ്മാ​​​​നി സ​​​​ദ്രു ചൊ​​​​വ്വാ​​​​ഴ്ച അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു. വി​​​​ജോ​​​​സ​​​​യെ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ഞാ​​​​യ​​​​റാ​​​​ഴ്ച ചേ​​​​ർ​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് യോ​​​​ഗം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കൊ​​​​സോ​​​​വ​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​നി​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ണ് വി​​​​ജോ​​​​സ.​​​ലോ​​​ക​​​ത്തി​​​ലെ പ്രാ​​​യം കു​​​റ​​​ഞ്ഞ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളി​​​ലൊ​​​രാ​​ണു വി​​​ജോ​​​സ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.