നാറ്റൻസ് സംഭവം: ഇസ്രയേൽ മറുപടി പറയണമെന്ന് ഇറാൻ
Wednesday, April 14, 2021 12:33 AM IST
ടെ​​​​ഹ്‌​​​​റാ​​​​ൻ: നാ​​​​റ്റ​​​​ൻ​​​​സ് ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ഇ​​​​റേനിയൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് ജാ​​​​വേ​​​​ദ് ഷ​​​​രീ​​​​ഫ്. നാ​​​​റ്റ​​​​ൻ​​​​സ് ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലെ വൈ​​​​ദ്യു​​​​തി ത​​​​ക​​​​രാ​​​​റി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലാ​​​​ണെ​​​​ന്നു ഷ​​​​രീ​​​​ഫ് പ​​​​റ​​​​ഞ്ഞു. റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രിയു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​റേനി യൻ മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.