നീരവ് മോദിയെ വിട്ടുകിട്ടാൻ നടപടികൾ പൂർത്തിയായി
Saturday, April 17, 2021 12:53 AM IST
ല​​​ണ്ട​​​ൻ: പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ൽ​​​നി​​​ന്നു 13,000 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യ കേ​​​സി​​​ലെ പ്ര​​​തി നീ​​​ര​​​വ് മോ​​​ദി​​​യെ ഇ​​​ന്ത്യ​​​ക്കു വി​​​ട്ടു ന​​​ല്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ബ്രി​​​ട്ടീ​​​ഷ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഫെ​​​ബ്രു​​​വ​​​രി 25ന് ​​​വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​​ർ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് മോ​​​ദി​​​യെ ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.


കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെത്തു​​​ട​​​ർ​​​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​മ്മാ​​​വ​​​ൻ മെ​​​ഹു​​​ൽ ചോ​​​ക്സി​​​ക്കൊ​​​പ്പം ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ നീ​​​ര​​​വ് മോ​​​ദി, അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ‌ പി​​​ടി​​​കൂ​​​ടും​​​മു​​​ന്പ് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു ക​​​ട​​​ന്ന് ബ്രി​​​ട്ട​​​നി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.