ഭൂട്ടാൻ പ്രതിദിനം 40 ടൺ ലിക്വിഡ് ഒാക്സിജൻ ഇന്ത്യക്കു നല്കും
ഭൂട്ടാൻ പ്രതിദിനം  40 ടൺ  ലിക്വിഡ് ഒാക്സിജൻ ഇന്ത്യക്കു നല്കും
Wednesday, April 28, 2021 12:30 AM IST
തിം​​​​ഫു: കോ​​​​വി​​​​ഡി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു ശ​​​​ക്തി​​​​പ​​​​ക​​​​രാ​​​​ൻ പ്ര​​​​തി​​​​ദി​​​​നം 40 ട​​​​ൺ ലി​​​​ക്വി​​​​ഡ് ഓ​​​​ക്സി​​​​ജ​​​​ൻ നി​​​​ർ​​​​മി​​​​ച്ചു ന​​​​ല്കാ​​​​മെ​​​​ന്നു ഭൂ​​​​ട്ടാ​​​​ൻ. ഭൂ​​​​ട്ടാ​​​​നി​​​​ലെ സാം​​​​ദ്രൂ​​​​പ് ജോ​​​​ങ്ഘ​​​​റി​​​​ൽ നി​​​​ർ​​​​മി​​​​ച്ച പു​​​​തി​​​​യ പ്ലാ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് ആ​​​​സാ​​​​മി​​​​ലേ​​​​ക്ക് ക്ര​​​​യോ​​​​ജ​​​​നി​​​​ക് ടാ​​​​ങ്ക​​​​റു​​​​ക​​​​ൾ​​​​ വ​​​​ഴി ഓ​​​​ക്സി​​​​ജ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യും.

ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ ഊ​​​​ഷ്മ​​​​ള​​​​ത​​​​യാ​​​​ണ് ഇ​​​​തു​​​​ പ്ര​​​​ക​​​​ട​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ഭൂ​​​​ട്ടാ​​​​നി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു. ദി​​​​വ​​​​സം മൂ​​​​ന്നു​​​​ല​​​​ക്ഷം കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ ക്ഷാ​​​​മം അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​ണ്. ആ​​​​സാ​​​​മി​​​​ലെ മേ​​​​ഘാ​​​​ല​​​​യ ഓ​​​​ക്സി​​​​ജ​​​​ൻ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​ക്കു ഭൂ​​​​ട്ടാ​​​​നി​​​​ലെ ഓ​​​​ക്സി​​​​ജ​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യി​​​​ൽ 49 ശ​​​​ത​​​​മാ​​​​നം വി​​​​ദേ​​​​ശ​​​​നി​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.