കത്തിയാക്രമണം
കത്തിയാക്രമണം
Thursday, April 29, 2021 12:19 AM IST
ബെ​​​യ്ജിം​​​ഗ്: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ ഗു​​​വാം​​​ഗ്സി​​​യി​​​ലെ കി​​​ന്‍റർ​​​ഗാ​​​ർ​​​ട്ട​​​നി​​​ൽ ഒ​​​രു അ​​​ക്ര​​​മി ന​​​ട​​​ത്തി​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 കു​​​ഞ്ഞു​​​ങ്ങ​​​ൾ അ​​​ട​​​ക്കം 18 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ര​​​ണ്ടു കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. അ​​​ക്ര​​​മി​​​ അ​​​റ​​​സ്റ്റിലായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.