ഒളിന്പിയ ഡുകാകിസ് അന്തരിച്ചു
ഒളിന്പിയ ഡുകാകിസ് അന്തരിച്ചു
Sunday, May 2, 2021 11:18 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഓ​​​സ്കാ​​​ർ ജേ​​​താ​​​വാ​​​യ ഹോ​​​ളി​​​വു​​​ഡ് ന​​​ടി ഒ​​​ളി​​​ന്പി​​​യ ഡു​​​കാ​​​കി​​​സ്(89) അ​​​ന്ത​​​രി​​​ച്ചു. 1987ൽ ​​​ഇ​​​റ​​​ങ്ങി​​​യ മൂ​​​ൺ​​​സ്റ്റ​​​ക്ക് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി​​​ക്കു​​​ള്ള ഓ​​​സ്ക​​​ർ നേ​​​ടി​​​യ​​​ത്. ഗ്രീ​​​ക്ക് കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ മ​​​ക​​​ളാ​​​യി മാ​​​സ​​​ച്ചു​​​സെ​​​റ്റ്സി​​​ൽ ജ​​​നി​​​ച്ച ഒ​​​ളി​​​ന്പി​​​യ ബോ​​​സ്റ്റ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​ഭി​​​ന​​​യം പ​​​ഠി​​​ച്ചു. അ​​​ന്പ​​​തു​​​ക​​​ളി​​​ൽ ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി നാ​​​ട​​​കാ​​​ഭി​​​ന​​​യ​​​ത്തി​​​ലും സം​​​വി​​​ധാ​​​ന​​​ത്തി​​​ലും ​​​ശ്ര​​​ദ്ധ ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു. പി​​​ന്നീ​​​ട് സി​​​നി​​​മ, ടെ​​​ലി​​​വി​​​ഷ​​​ൻ രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​യി. സ്റ്റീ​​​ൽ മാ​​​ഗ്നോ​​​ളി​​​യാ​​​സ്, വ​​​ർ​​​ക്കിം​​​ഗ് ഗേ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​ധാ​​​ന സി​​​നി​​​മ​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.