കോവിഡ് പ്രതിസന്ധി: ഇന്ത്യയെ പരിഹസിച്ച് ചൈന
കോവിഡ് പ്രതിസന്ധി:  ഇന്ത്യയെ പരിഹസിച്ച് ചൈന
Sunday, May 2, 2021 11:18 PM IST
ബെ​​​യ്ജിം​​​ഗ്: ഇ​​​ന്ത്യ​​​യി​​​ലെ കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യെ പ​​​രി​​​ഹ​​​സി​​​ച്ച് ചൈ​​​ന. ഇ​​​ന്ത്യ​​​യി​​​ലെ ശ്മ​​​ശാ​​​ന​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം ദ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ചൈ​​​ന​​​യി​​​ലെ റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന്‍റെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ൾ ചേ​​​ർ​​​ത്ത് സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ചൈ​​​ന തീ​​​കൊ​​​ളു​​​ത്തു​​​ന്പോ​​​ഴും ഇ​​​ന്ത്യ തീ​​​കൊ​​​ളു​​​ത്തു​​​ന്പോ​​​ഴും എ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​ക്കു​​​റി​​​പ്പ്.

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യെ വി​​​ളി​​​ച്ച് കോ​​​വി​​​ഡ് വി​​​ഷ​​​യ​​​ത്തി​​​ൽ ദുഃ​​​ഖം അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്നാ​​​ണ് വെ​​​യ്ബോ എ​​​ന്ന സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ പോ​​​ളി​​​റ്റി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ലീ​​​ഗ​​​ൽ അ​​​ഫ​​​യേ​​​ഴ്സ്(​​​സി​​​പി​​​എ​​​ൽ​​​എ) എ​​​ന്ന അ​​​തി​​​ശ​​​ക്ത​​​മാ​​​യ സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.


പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സി​​​പി​​​എ​​​ൽ​​​എ ആ​​​ണു ചൈ​​​ന​​​യി​​​ലെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ, കോ​​​ട​​​തി കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​ത്. പോ​​​സ്റ്റ് പി​​​ന്നീ​​​ട് പി​​​ൻ​​​വ​​​ലി​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.