വെസ്റ്റ്ബാങ്കിൽ വെടിവയ്പ്; ഒരു സ്ത്രീ മരിച്ചു
വെസ്റ്റ്ബാങ്കിൽ വെടിവയ്പ്; ഒരു സ്ത്രീ മരിച്ചു
Tuesday, May 4, 2021 12:09 AM IST
ര​​​മ​​​ല്ല: ​​​ഇ​​​സ്രേ​​​ലി അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത വെ​​​ടി​​​വ​​​യ്പു​​​ക​​​ളി​​​ൽ പ​​​ല​​​സ്തീ​​​ൻ വ​​​നി​​​ത കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ര​​​ണ്ട് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ത്തി​​​കൊ​​​ണ്ട ു കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച വ​​​നി​​​ത​​​യ്ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.


ര​​​ണ്ടാ​​​മ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി പാ​​​ർ​​​പ്പി​​​ട​​​മേ​​​ഖ​​​ല​​​യ്ക്കു സ​​​മീ​​​പം പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണു സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. അ​​​ക്ര​​​മി കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.