റോക്കറ്റ്; ചൈനയ്ക്കു മൗനം
റോക്കറ്റ്; ചൈനയ്ക്കു മൗനം
Friday, May 7, 2021 12:49 AM IST
ബെ​​​യ്ജിം​​​ഗ്: ലോം​​​ഗ് മാ​​​ർ​​​ച്ച് 5 ബി ​​​റോ​​​ക്ക​​​റ്റി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ടം ഭൂ​​​മി​​​യി​​​ലേ​​​ക്കു പ​​​തി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ചൈ​​​ന​​​യ്ക്കു മൗ​​​നം. ചൈ​​​​​​​നീ​​​​​​​സ് സ്പേ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​ൻ ടി​​​​​​​യാ​​​​​​​ൻ​​​​​​​ഹെ​​​​​​​യു​​​​​​​ടെ മൊ​​​ഡ്യൂ​​​​​​​ൾ ഭ്ര​​​​​​​മ​​​​​​​ണ​​​​​​​പ​​​​​​​ഥ​​​​​​​ത്തി​​​​​​​ൽ എ​​​​​​​ത്തി​​​​​​​ച്ച ശേ​​​​​​​ഷം നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ട ലോം​​​​​​​ഗ് മാ​​​​​​​ർ​​​​​​​ച്ച് 5ബി ​​​​​​​റോ​​​​​​​ക്ക​​​​​​​റ്റി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ മേ​​​യ് എ​​​ട്ടി​​​നു ഭൂ​​​മി​​​യു​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കും. റോ​​​ക്ക​​​റ്റ് സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് വാം​​​ഗ് വെ​​​ൻ​​​ബി​​​ൻ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.