നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ വിട്ടയച്ചു
നൈജീരിയയിൽ  തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ വിട്ടയച്ചു
Friday, May 7, 2021 12:49 AM IST
ക​​​​​ഡു​​​​​ന: നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ ക​​​​​ഡു​​​​​ന​​​​​യി​​​​​ലെ കോ​​​​​ള​​​​​ജി​​​​​ല്‍നി​​​​​ന്നു ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ 27 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളെ ര​​​​​ണ്ടു മാ​​​​​സ​​​​​ത്തി​​​​​നു ശേ​​​​​ഷം വി​​​​​ട്ട​​​​​യ​​​​​ച്ചു. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ന്‍ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ ഫെ​​​​​ഡ​​​​​റ​​​​​ല്‍ കോ​​​​​ള​​​​​ജ് ഓ​​​​​ഫ് ഫോ​​​​​റ​​​​​സ്ട്രി മെ​​​​​ക്ക​​​​​നൈ​​​​​സേ​​​​​ഷ​​​​​നി​​​​​ല്‍നി​​​​​ന്നാ​​​​​ണു തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ള്‍ 39 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളെ മാ​​​​​ര്‍ച്ച് പ​​​​​തി​​​​​നൊ​​​​​ന്നി​​​​​നു ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​ത്.


ത​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​​പ്പെ​​​​​ട്ട വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​ളി​​​​ൽ പ​​​​​ത്തു പേ​​​​​രെ നേ​​​​​ര​​​​​ത്തെ വി​​​​​ട്ട​​​​​യ​​ച്ചി​​​​​രു​​​​​ന്നു. മോ​​​​​ച​​​​​ന​​​​​ദ്ര​​​​​വ്യം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഭീ​​​​​ക​​​​​ര​​​​​ര്‍ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു പോ​​​വു​​​ന്ന​​​ത് ഇ​​​വി​​​ടെ പ​​​തി​​​വാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.