മാസ്ക് ധരിച്ചില്ല; ഇന്ത്യക്കാരിക്കു സിംഗപ്പൂരിൽ ജയിൽ ശിക്ഷ
മാസ്ക് ധരിച്ചില്ല; ഇന്ത്യക്കാരിക്കു സിംഗപ്പൂരിൽ ജയിൽ ശിക്ഷ
Friday, May 7, 2021 11:53 PM IST
സിം​​​​ഗ​​​​പ്പൂ​​​​ർ: വീ​​​​ടി​​​​നു പു​​​​റ​​​​ത്ത് മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​രി​​​ക്ക് ര​​​​ണ്ടാ​​​​ഴ്ച ത​​​​ട​​​​വും ര​​​​ണ്ടാ​​​​യി​​​​രം ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും സിം​​​​ഗ​​​​പ്പൂ​​​​ർ കോ​​​​ട​​​​തി വി​​​​ധി​​​​ച്ചു.

മൂ​​​​ക്കും വാ​​​​യും മൂ​​​​ടു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​നും കോ​​​വി​​​ഡ് നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​തി​​​നു​​​മാ​​​ണ് നാ​​​​ല്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​​രി​​​​യാ​​​​യ പ​​​​രം​​​​ജി​​​​ത് കൗ​​​​റി​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. കോ​​​​വി​​​​ഡ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​ന് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​​​തെ അ​​​​പ്പ​​​​ർ തോം​​​​സ​​​​ൺ റോ​​​​ഡി​​​​ലെ​​​​ത്തി യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി വാ​​​​ക്കു​​​​ത​​​​ർ​​​​ക്കം ന​​​​ട​​​ത്തു​​​​ന്ന കൗ​​​​റി​​​​ന്‍റെ വീ​​​​ഡി​​​​യോ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം സാ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.