അൽ അക്സ മോസ്കിൽ സംഘർഷം; നിരവധിപേർക്കു പരിക്ക്
അൽ അക്സ മോസ്കിൽ സംഘർഷം; നിരവധിപേർക്കു പരിക്ക്
Sunday, May 9, 2021 12:26 AM IST
ജ​​​​റു​​​​സ​​​​ലേം: കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ലെ അ​​​​ൽ അ​​​​ക്സ മോ​​​​സ്കി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 205 പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ൾ​​​​ക്കും 17 ഇ​​​​സ്രേ​​​​ലി പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി മോ​​​​സ്കി​​​​ലെ​​​​ത്തി​​​യ പ​​ല​​​​സ്തീ​​​​നി​​​​ക​​​​ൾ ഇ​​​​സ്രേ​​​​ലി പോ​​​​ലീ​​​​സി​​​​നെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ലെ ഷേ​​​​ക്ക് ജാ​​​​റാ​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള നി​​​​ര​​​​വ​​​​ധി പ​​​​ല​​​​സ്തീ​​​​നി വീ​​​​ടു​​​​ക​​​​ൾ ജൂ​​​​ത​​​​ന്മാ​​​​ർ​​​ക്കു കൈ​​​മാ​​​റാ​​​ൻ ഈ ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ദ്യം ജി​​​​ല്ലാ ​​​​കോ​​​​ട​​​​തി വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​താ​​​​ണു സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു കാ​​​​ര​​​​ണം. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ നേ​​​​രി​​​​ടാ​​​​ൻ പോ​​​​ലീ​​​​സ് ഗ്ര​​​​നേ​​​​ഡും റ​​​​ബ​​​​ർ ബു​​​​ള്ള​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ഇ​​​​സ്രേ​​​​ലി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.