ചൈനീസ് റോക്കറ്റിന്‍റെ ഭാഗം ഇന്നു പസഫിക് സമുദ്രത്തിൽ പതിച്ചേക്കും
ചൈനീസ് റോക്കറ്റിന്‍റെ ഭാഗം ഇന്നു പസഫിക് സമുദ്രത്തിൽ പതിച്ചേക്കും
Sunday, May 9, 2021 12:26 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ചൈ​​​​നീ​​​​സ് റോ​​​​ക്ക​​​​റ്റ് ലോം​​​​ഗ് മാ​​​​ർ​​​​ച്ച് 5ബി​​​​യു​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ടം ഇ​​ന്നു പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ പ​​​​തി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് നി​​​​ഗ​​​​മ​​​​നം. ചൈ​​​​​​​​​​​​​​​നീ​​​​​​​​​​​​​​​സ് സ്പേ​​​​​​​​​​​​​​​സ് സ്റ്റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ ടി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഹെ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ മൊ​​​​​​​​​​​ഡ്യൂ​​​​​​​​​​​​​​​ൾ ഭ്ര​​​​​​​​​​​​​​​മ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​പ​​​​​​​​​​​​​​​ഥ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ എ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ച്ച​​​​​​​ശേ​​​​​​​​​​​​​​​ഷം നി​​​​​​​​​​​​​​​യ​​​​​​​​​​​​​​​ന്ത്ര​​​​​​​​​​​​​​​ണം ന​​​​​​​​​​​​​​​ഷ്ട​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​ട്ട ലോം​​​​​​​​​​​​​​​ഗ് മാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ച്ച് 5ബി ​​​​​​​​​​​​​​​റോ​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ ഞാ​​​യാ​​​റാ​​​ഴ്ച ഭൂ​​​​മി​​​​യു​​​​ടെ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കും. ഗ്രീ​​​​നി​​​​ച്ച് സ​​​​മ​​​​യം 2.52 ന് ​​​​ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന​​​​ടു​​​​ത്ത് പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ റോ​​​​ക്ക​​​​റ്റി​​​​ന്‍റെ ഭാ​​​​ഗം പ​​​​തി​​​​ക്കു​​​​മെ​​​​ന്ന് സ്പേ​​​​സ്ട്രാ​​​​ക് വെ​​​​ബ്സൈ​​​​റ്റ് പ​​​​റ​​​​ഞ്ഞു.


മേ​​​യ് എ​​​ട്ടി​​​ന് റോ​​​ക്ക​​​റ്റ് ഭൂ​​​മി​​​യി​​​ൽ പ​​​തി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​ര​​​ത്തെ ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. റോ​​​ക്ക​​​റ്റി​​​ന്‍റെ ഭാ​​​ഗം ഞാ​​​യ​​​റാ​​​ഴ്ച ഭൂ​​​മി​​​യു​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ എ​​​ത്തു​​​മെ​​​ന്ന് റ​​​ഷ്യ​​​യു​​​ടെ റോ​​​സ്കോ​​​സ്മോ​​​സ് വെ​​​ള്ളി​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.