ഒലി ഇന്ന് വിശ്വാസം തേടും
ഒലി ഇന്ന്  വിശ്വാസം തേടും
Monday, May 10, 2021 12:43 AM IST
കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി ഇ​​​​ന്ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം തെ​​​​ളി​​​​യി​​​​ക്കും. ഒ​​​​ലി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ള്ള പി​​​​ന്തു​​​​ണ പ്ര​​​​ച​​​​ണ്ഡ​​​​യു​​​​ടെ സി​​​​പി​​​​എ​​​​ൻ (മാ​​​​വോ​​​​യി​​​​സ്റ്റ് സെ​​​​ന്‍റ​​​​ർ) പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണി​​​​ത്. 275 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഒ​​​​ലി​​​​യു​​​​ടെ സി​​​​പി​​​​എ​​​​ൻ-​​​​യു​​​​എം​​​​എ​​​​ലി​​​​ന് 121 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​രി​​​​നെ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ഒ​​​​ലി തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.