ചൈനയിൽ ബൈബിൾ ആപ് നിരോധിച്ചു
ചൈനയിൽ ബൈബിൾ ആപ് നിരോധിച്ചു
Monday, May 10, 2021 11:50 PM IST
ബെ​​​​​യ്ജിം​​​​​ഗ്: ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​നും ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്കും ചൈ​​​​​ന കൂ​​​​​ടു​​​​​ത​​​​​ൽ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ബൈ​​​​​ബി​​​​​ൾ ആ​​​​​പ്പും ക്രി​​​​​സ്ത്യ​​​​​ൻ വി-​​​​​ചാ​​​​​റ്റ് അ​​​​​ക്കൗ​​​​​ണ്ടു​​​​ക​​​​ളും നി​​​​​രോ​​​​​ധി​​​​​ച്ചു. വി​​​​ചാ​​​​റ്റി​​​​​ലെ ക്രൈ​​​​​സ്ത​​​​​വ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ നീ​​​​​ക്കം ചെ​​​​​യ്ത​​​​​താ​​​​​യി ഫാ. ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​സ് ലി​​​​​യു ട്വീ​​​​​റ്റ് ചെ​​​​​യ്തു. ഗോ​​​​​സ്പ​​​​​ൽ ലീ​​​​​ഗ്, ലൈ​​​​​ഫ് ക്വാ​​​​​ർ​​​​​ട്ടേ​​​​​ർ​​​​​ലി തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ ഓ​​​​​ൺ​​​​​ലൈ​​​​​നി​​​​​ൽ ല​​​​​ഭ്യ​​​​​മ​​​​​ല്ല. ആ​​​​​പ്സ്റ്റോ​​​​​റി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു ബൈ​​​​​ബി​​​​​ൾ ആ​​​​​പ് നീ​​​​​ക്കം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ചൈ​​​​​ന​​​​​യി​​​​​ൽ ബൈ​​​​​ബി​​​​​ളി​​​​​ന്‍റെ പ്രി​​​​​ന്‍റ് പ​​​​​തി​​​​​പ്പ് ല​​​​​ഭ്യ​​​​​മ​​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.