താലിബാൻ പിടിച്ചു
Thursday, May 13, 2021 12:12 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ബൂ​​​ളി​​​നു തൊ​​​ട്ട​​​ടു​​​ത്ത ന​​​ഗ​​​ര​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വാ​​​ർ​​​ദ​​​ക് പ്ര​​​വി​​​ശ്യ​​​യി​​​ലെ നെ​​​രാ​​​ഖി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം അ​​​പ്ര​​​തീ​​​ക്ഷി​​​ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലൂ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് താ​​​ലി​​​ബാ​​​ൻ സ്ഥി​​​തി​​​രീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.