ഡോ. ​​​​അ​​​​ജി പീ​​​​റ്റ​​​​റി​​​​നു ജ​​​​യം
ഡോ. ​​​​അ​​​​ജി പീ​​​​റ്റ​​​​റി​​​​നു ജ​​​​യം
Thursday, May 13, 2021 12:12 AM IST
യു​​​​കെ കൗ​​​​ണ്‍​സി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബേ​​​​സിം​​​​ഗ്സ്റ്റോ​​​​ക്കി​​​​ൽ​​​​നി​​​​ന്നും ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി കൗ​​​​ണ്‍​സി​​​​ല​​​​റാ​​​​യി പ​​​​ത്ത​​​​നം​​​​തി​​​​ട്ട സ്വ​​​​ദേ​​​​ശി ഡോ. ​​​​അ​​​​ജി പീ​​​​റ്റ​​​​റി​​​​നു ജ​​​​യം. കോ​​​​ന്നി ഇ​​​​ല്ലി​​​​മു​​​​ള​​​​പ്ലാ​​​​ക്കി​​​​ൽ അ​​​​ജി ഭ​​​​വ​​​​നി​​​​ൽ പീ​​​​റ്റ​​​​ർ-​​​​മേ​​​​രി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. ക​​​​ണ്‍​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ബ്രൂ​​​​ണ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. 2017ൽ ​​​​ഇ​​​​ടു​​​​ക്കി ഡാ​​​​മി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ക​​​​രി​​​​ങ്ക​​​​ൽ ക്വാ​​​​റി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഭാ​​​​ര്യ: ജോ​​​​ളി, മ​​​​ക്ക​​​​ൾ ഫ്രാ​​​​ൻ​​​​സി​​​​സ്, ഏ​​​​ഞ്ജ​​​​ല, ആ​​​​ഗ്ന​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.