പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും വിട്ടയച്ചു
Thursday, May 27, 2021 11:43 PM IST
ബ​​​​മാ​​​​കോ: സൈ​​​​ന്യം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച മാ​​​​ലി​​​​യി​​​​ൽ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​യും ത​​​​ട​​​​വി​​​​ൽ​​​​നി​​​​ന്ന് വി​​​​ട്ട​​​​യ​​​​ച്ചു. മാ​​​​ലി​​​​യി​​​​ലെ രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നെ​​​​ത്തി​​​​യ മ​​​​ധ്യ​​​​സ്ഥ​​​​​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ഹ് എ​​​​ൻ ഡെ​​​​, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ക്ടാ​​​​ർ ഓ​​​​ൻ എ​​​​ന്നി​​​​വ​​​​ർ രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ത​​​​ട​​​​വി​​​​ൽ​​​​നി​​​​ന്നു മോ​​​ചി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.