അസാദിനു നാലാം വട്ടവും വിജയം
അസാദിനു നാലാം വട്ടവും വിജയം
Friday, May 28, 2021 11:27 PM IST
ഡ​​​​മാ​​​​സ്ക​​​​സ്: സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ഷ​​​​ർ അ​​​​സാ​​​​ദ് നാ​​​​ലാം വ​​​​ട്ട​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. വി​​​​മ​​​​ത​​​​രും സൈ​​​​ന്യ​​​​വും ത​​​​മ്മി​​​​ൽ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി യു​​​​ദ്ധം ന​​​​ട​​​​ക്കു​​​​ന്ന സി​​​​റി​​​​യ​​​​യി​​​​ൽ 95.1 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് നേ​​​​ടി​​​​യാ​​​​ണ് അ​​​​സാ​​​​ദ് വി​​​​ജ​​​​യി​​​​ച്ച​​​​ത്. ഏ​​​​ഴു വ​​​​ർ​​​​ഷ​​മാ​​ണു കാ​​​​ലാ​​​​വ​​​​ധി.​ വി​​​​മ​​​​ത​​​​രു​​​​ടെ​​​​യും കു​​​​ർ​​​​ദു​​​​ക​​​​ളു​​​​ടെ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ വോ​​​​ട്ടെടുപ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.