പാക്കിസ്ഥാൻ കൂട്ടമാനഭംഗം ; മതപരിവർത്തനത്തിനു വിസമ്മതിച്ചതിനാൽ
Friday, May 28, 2021 11:27 PM IST
ക​​​​​റാ​​​​​ച്ചി: മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത ക്രി​​​​​സ്ത്യ​​​​​ൻ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്നു സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ പോ​​​​​സ്റ്റു​​​​​ക​​​​​ൾ. കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ സു​​​​​നി​​​​​ത മ​​​​​സീ​​​​​ഹി​​​​​നു നീ​​​​​തി​​​​​ല​​​​​ഭ്യമാക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട ഹാ​​​​​ഷ്‌​​​​​ ടാ​​​​​ഗോ​​​​​ടെ ട്വി​​​​​റ്റ​​​​​റി​​​​​ൽ കാം​​​​​പെ​​​​​യി​​​​​ൻ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​മ്രാ​​​​​ൻ ഖാ​​​​​ൻ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​ന്നു സി​​​​​നി​​​​​മാ​​​രം​​​​​ഗ​​​​​ത്തു​​​​​ള്ള പ്ര​​​​​മു​​​​​ഖ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ട്വീ​​​​​റ്റ് ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ, ഫൈ​​​​​സ​​​​​ലാ​​​​​ബാ​​​​​ദി​​​​​ലും ഭി​​​​​ട്ടാ​​​​​യി​​​​​യബാ​​​​​ദി​​​​​ലും ക്രി​​​​​സ്ത്യ​​​​​ൻ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ൾ കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​ണു പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്.


ഫൈ​​​​​സ​​​​​ലാ​​​​​ബാ​​​​​ദി​​​​​ൽ സു​​​​​​​​നി​​​​​​​​ത മ​​​​​​​​സീ​​​​​​​​ഹ് എ​​​​​​​​ന്ന പ​​​​​​​​തി​​​​​​​​നാ​​​​​​​​ലു​​​​​​​​കാ​​​​​​​​രി​​​​​​​​യെ ത​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു പോ​​​​​​​​യി കൂ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ര​​​​​​​​യാ​​​​​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഭി​​​​​​​​ട്ടാ​​​​​​​​യി​​​​​​​​യ​​​​​​​​ബാ​​​​​​​​ദി​​​​​​​​ൽ വാ​​​​​​​​ട​​​​​​​​ക​​​​​​​​യ്ക്കു താ​​​​​​​മ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന ക്രി​​​​​​​​സ്ത്യ​​​​​​​​ൻ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​ലെ പ​​​​​​​​തി​​​​​​​​മൂ​​​​​​​​ന്നു​​​​​​​​കാ​​​​​​​​രി​​​​​​​​യെ മൂ​​​​​​​​ന്നു പേ​​​​​​​​ർ ചേ​​​​​​​​ർ​​​​​​​​ന്ന് കൂ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ര​​​​​​​​യാ​​​​​​​​ക്കി. മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്കളില്ലാത്ത സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് വീ​​​​​​​​ട്ടി​​​​​​​​ൽ അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മി​​​​​​​​ച്ചു ക​​​​​​​​യ​​​​​​​​റി​​​​​​​​യ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ൾ ഷീ​​​​​​​​സാ വാ​​​​​​​​രി​​​​​​​​സി​​​​​​​​നെ കൂ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ര​​​​​​​​യാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.