ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം മെച്ചപ്പെടുത്തും: യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം മെച്ചപ്പെടുത്തും: യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Sunday, May 30, 2021 12:29 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റു​​​മാ​​​യി യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധ​​​ങ്ങ​​​ൾ, കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ​​​ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കൊ​​​പ്പം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ, ഇ​​​ന്ത്യ-​​​ചൈ​​​ന അ​​​തി​​​ർ​​​ത്തി സാ​​​ഹ​​​ച​​​ര്യം എ​​​ന്നി​​​വ​​​യും ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു. ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും ആ​​​ശ​​​ങ്ക​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി.


ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 20നു ​​​ജോ ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം യു​​​എ​​​സി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ ഇ​​​ന്ത്യ​​​ൻ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​യാ​​​ണ് ജ​​​യ​​​ശ​​​ങ്ക​​​ർ. ഇ​​​ന്തോ- പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നു​​​വെ​​​ന്ന് ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ട്വീ​​​റ്റ് ചെ​​​യ്തു. നേ​​​ര​​​ത്തേ യു​​​എ​​​സ് വാ​​​ണി​​​ജ്യ പ്ര​​​തി​​​നി​​​ധി കാ​​​ത​​​റി​​​ൻ താ​​​യു​​​മാ​​​യും ജ​​​യ​​​ശ​​​ങ്ക​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.