ചോക്സിയെ കൊണ്ടുവരാൻ ഇന്ത്യ അയച്ച സംഘം മടങ്ങി
ചോക്സിയെ കൊണ്ടുവരാൻ ഇന്ത്യ അയച്ച സംഘം മടങ്ങി
Saturday, June 5, 2021 1:25 AM IST
ഡൊ​​മി​​നി​​ക്ക: കോ​​​ടി​​​ക​​​ളു​​​ടെ ബാ​​​ങ്കു​​​ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി രാ​​​ജ്യം​​​വി​​​ട്ട മെ​​​ഹു​​​ൽ ചോ​​​ക്സി​​​യെ കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഡൊ​​​മി​​​നി​​​ക്ക​​​യി​​​ൽ എ​​​ത്തി​​​യ ഇ​​​ന്ത്യ​​​ൻ സം​​​ഘം മ​​​ട​​​ങ്ങി. ചോ​​​ക്സി​​​യു​​​ടെ ഹേ​​​ബി​​​യ​​​സ് കോ​​​ർ​​​പ​​​സ് ഹ​​​ർ​​​ജി ഡൊ​​​മി​​​നി​​​ക്ക​​​ൻ ഹൈ​​​ക്കോ​​​ട​​​തി മാ​​​റ്റി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഖ​​​ത്ത​​​ർ എ​​​യ​​​ർ​​വേ​​സി​​​ന്‍റെ സ്വ​​​കാ​​​ര്യ ജെ​​​റ്റി​​​ൽ ഇ​​​ന്ത്യ​​​ൻ സം​​​ഘം മ​​​ട​​​ങ്ങു​​​ന്ന​​​ത്.

പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം വൈ​​​കു​​ന്നേ​​രം എ​​​ട്ടി​​​ന് ഡൊ​​​മി​​​നി​​​ക്ക​​​യി​​​ലെ മെ​​​ൽ​​​വി​​​ൽ ഹാ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യ സം​​​ഘം മാ​​​ഡ്രി​​​ഡി​​​ലേ​​​ക്കാ​​​ണു പോ​​​യ​​​ത്. സി​​​ബി​​​ഐ ഡി​​​ഐ​​​ജി ഷ​​​ർ​​​ദ റൗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഏ​​​ഴു ദി​​​വ​​​സം ഡൊ​​​മി​​​നി​​​ക്ക​​​യി​​​ൽ ക്യാ​​​ന്പ് ചെ​​​യ്തി​​​രു​​​ന്നു.


ചോ​​​ക്സി​​​യു​​​ടെ ഹേ​​​ബി​​​യ​​​സ് കോ​​​ർ​​​പ​​​സ് ഹ​​​ർ​​​ജി അ​​​ടു​​​ത്ത മാ​​​സ​​​മാ​​​കും ഡൊ​​​മി​​​നി​​​ക്ക​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഇ​​​നി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന. അ​​​തു​​​വ​​​രെ ചോ​​​ക്സി ഡൊ​​​മി​​​നി​​​ക്ക​​​യി​​​ൽ തു​​​ട​​​രും.

13,500 കോ​​​ടി​​​യു​​​ടെ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ് പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ചോ​​​ക്സി ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു മു​​​ങ്ങി​​​യ​​​ത്. ആ​​​ന്‍റി​​​ഗ്വ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ചോ​​​ക്സി​​​യെ തൊ​​​ട്ട​​​ടു​​​ത്ത ദ്വീ​​​പ് രാ​​​ജ്യ​​​മാ​​​യ ഡൊ​​​മി​​​നി​​​ക്ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.