സവാഹിരി അഫ്ഗാൻ-പാക് അതിർത്തിയിലെന്നു റിപ്പോർട്ട്
Sunday, June 6, 2021 12:43 AM IST
യു​​​എ​​​ൻ: അ​​​ൽ​​​ക്വ​​​യ്ദ നേ​​​താ​​​വ് അ​​​യ്മ​​​ൻ അ​​​ൽ സ​​​വാ​​​ഹി​​​രി അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ- പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി യു​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്.

സ​​​വാ​​​ഹി​​​രി ഏ​​​റെ ക്ഷീ​​​ണി​​​ത​​​നാ​​​ണെ​​​ന്നും സ​​​വാ​​​ഹി​​​രി​​​ക്കു​​​പു​​​റ​​​മേ അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​ടെ​​​യും താ​​​ലി​​​ബാ​​​ന്‍റെ​​​യും നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ന​​​ല​​​റ്റി​​​ക്ക​​​ൽ സ​​​പ്പോ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് സാ​​​ങ്ഷ​​​ൻ​​​സ് മോ​​​ണി​​​റ്റ​​​റിം​​​ഗ് ടീ​​​മി​​​ന്‍റെ പ​​​ന്ത്ര​​​ണ്ടാ​​​മ​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​നാ​​​രോ​​​ഗ്യം വേ​​​ട്ട​​​യാ​​​ടു​​​ന്ന സ​​​വാ​​​ഹി​​​രി മ​​​രി​​​ച്ച​​​താ​​​യി നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.