താലിബാൻ ആക്രമണം: 14 സൈനികർ കൊല്ലപ്പെട്ടു
Monday, June 7, 2021 1:00 AM IST
കാ​​​​ബൂ​​​​ൾ: വ​​​​ട​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ താ​​​​ലി​​​​ബാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 14 സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 37 സൈ​​​​നി​​​​ക​​​​രെ താ​​​​ലി​​​​ബാ​​​​ൻ പി​​​ടി​​​കൂ​​​ടി ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഖ​​​​യ്സ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ഫാ​​​​ര്യാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു നേ​​​രെ താ​​​​ലി​​​​ബാ​​​​ൻ ആ​​​​ക്ര​​​​മ​​​ണം ന​​​ട​​​ത്തി. പ്ര​​​​ദേ​​​​ശ​​​​ത്തു കൂ​​​​ടു​​​​ത​​​​ൽ സൈ​​​​നി​​​​ക​​​​രെ വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.