ജോ ബൈഡൻ 15-ന് മാർപാപ്പയെ കാണും
ജോ ബൈഡൻ 15-ന് മാർപാപ്പയെ കാണും
Monday, June 7, 2021 1:00 AM IST
വാ​ഷി​ംഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ജൂ​ൺ 15-ന് ​വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സി​എ​ന്‍എ വ​ത്തി​ക്കാ​ൻ കൂ​രി​യ​യെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തു. ബൈ​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി.

ജോ​ൺ എ​ഫ്. കെ​ന്ന​ഡി​ക്കു ശേ​ഷം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന ക​ത്തോ​ലി​ക്ക​നാ​ണ് ബൈ​ഡ​ൻ. ജൂ​ൺ മ​ധ്യ​ത്തി​ൽ ജോ ​ബൈ​ഡ​ൻ യു​കെ, ബെ​ൽ​ജി​യം, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ജൂ​ൺ 11-13 തീ​യ​തി​ക​ളി​ൽ യു​കെ​യി​ൽ ന​ട​ക്കു​ന്ന ജി-7 ​സ​മ്മേ​ള​നം, ജൂ​ൺ 14-നു ​ന​ട​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി, ജൂ​ൺ 15-നു ​ന​ട​ക്കു​ന്ന യു​എ​സ്-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ​മ്മേ​ള​നം എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് യൂ​റോ​പ്പി​ലെ​ത്തു​ന്ന​ത്.


യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ വി​വി​ധ രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​രു​മാ​യും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​നു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നു​പു​റ​മേ ജ​നീ​വ​യി​ൽ​വ​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യും ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.