ലങ്കൻ തീരത്ത് മുങ്ങിയ ചരക്കു കപ്പലിന്‍റെ ഡേറ്റാ റിക്കോർഡർ കണ്ടെത്തി
ലങ്കൻ തീരത്ത് മുങ്ങിയ ചരക്കു കപ്പലിന്‍റെ  ഡേറ്റാ റിക്കോർഡർ കണ്ടെത്തി
Monday, June 7, 2021 1:00 AM IST
കൊ​​​​ളം​​​​ബോ: കൊ​​​​ളം​​​​ബോ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പം തീ​​​​പി​​​​ടി​​​​ച്ചു മു​​​​ങ്ങി​​​​യ ച​​​​ര​​​​ക്കു ക​​​​പ്പ​​​​ലി​​​​ന്‍റെ ഡേ​​​​റ്റാ റി​​​​ക്കോ​​​​ർ​​​​ഡ​​​​ർ ക​​​​ണ്ടെ​​​​ത്തി. ക​​​​പ്പ​​​​ൽ മു​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ത്തു രാ​​​​സ​​​​വ​​​​സ്തു, എ​​​​ണ്ണ​​ച്ചോ​​​​ർ​​​​ച്ച​​ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ശ്രീ​​​​ല​​​​ങ്ക​​​​ൻ നേ​​​​വി, ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ്, പ്ര​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കൊ​​​​ളം​​​​ബോ​​​​യി​​​​ലേ​​​​ക്കു​​സൗ​​​​ന്ദ​​​​ര്യ​​​​വ​​​​ർ​​​​ധ​​​​ക വ​​​​സ്തു നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​ള്ള അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​മാ​​​​യി പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന എം​​​​വി എ​​​​ക്സ്-​​​​പ്ര​​​​സ് പേ​​​​ൾ ക​​​​പ്പ​​​​ലി​​​​ന് കൊ​​​​ളം​​​​ബോ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പം ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ട​​​​ിരി​​​​ക്കേ മേ​​​​യ് 20നാ​​​​ണ് തീ​​​​പി​​​​ടി​​​​ച്ച​​​​ത്.


ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​പ്പ​​​​ലി​​​​ലെ 25 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ മേ​​​​യ് 21 ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ക​​​​പ്പ​​​​ലി​​​​ലെ ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക്കും നൈ​​​​ട്രി​​​​ക് ആ​​​​സി​​​​ഡും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.