തായ്‌വാന് അമേരിക്ക ഏഴരലക്ഷം കോവിഡ് വാക്‌സിന്‍ നല്‍കും
തായ്‌വാന് അമേരിക്ക ഏഴരലക്ഷം കോവിഡ് വാക്‌സിന്‍ നല്‍കും
Monday, June 7, 2021 1:00 AM IST
താ​​​യ്‌​​​പെ​​​യ്: ചൈ​​​ന​​​യു​​​ടെ എ​​​തി​​​ര്‍പ്പ് മ​​​റി​​​ക​​​ട​​​ന്ന് അ​​​മേ​​​രി​​​ക്ക താ​​​യ്‌​​​വാ​​​ന് ഏ​​​ഴ​​​ര​​​ല​​​ക്ഷം ഡോ​​സ് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍കും. നേ​​​ര​​​ത്തെ കോ​​വി​​ഡ് വാ​​​ക്‌​​​സി​​​ന്‍ വാ​​​ങ്ങു​​​ന്ന​​​ത് ചൈ​​​ന ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്നു എ​​​ന്ന് ആ​​​രോ​​​പി​​​ച്ച് താ​​​യ്‌​​​വാ​​​ന്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹ​​​ത്തി​​​ല്‍ നി​​​ന്നു ത​​​ങ്ങ​​​ളെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണ് ചൈ​​​ന​​​യ്ക്കു​​​ള്ള​​​തെ​​​ന്നും കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നെ ചൈ​​​ന ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്നും താ​​​യ്‌​​​വാ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി നേ​​​ര​​​ത്തെ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് താ​​​യ്‌​​​വാ​​​നു വാ​​​ക്‌​​​സി​​​നു​​​ക​​​ള്‍ ന​​​ല്‍കാ​​​ന്‍ അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച ലോ​​​ക​​​ത്ത് വാ​​​ക്‌​​​സി​​​ന്‍ ക്ഷാ​​​മം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ള്‍ക്ക് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍കാ​​​ന്‍ അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ല്‍ താ​​​യ്‌​​​വാ​​​നും ഉ​​​ള്‍പ്പെ​​​ട്ടി​​​രു​​​ന്നു.


താ​​​യ്‌​​​വാ​​​ന്‍ ഒ​​​രു സ്വ​​​ത​​​ന്ത്ര രാ​​​ജ്യ​​​മ​​​ല്ലെ​​​ന്നും ചൈ​​​ന​​​യു​​​ടെ അ​​​വി​​​ഭാ​​​ജ്യ​​​ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് ചൈ​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട്. കൊ​​​റോ​​​ണ വാ​​​ക്‌​​​സി​​​നി​​​ലൂ​​​ടെ മ​​​റ്റൊ​​​രു സ്വ​​​ത​​​ന്ത്ര​​​ചി​​​ന്ത എ​​​ന്ന സ്വ​​​പ്നം മ​​​റ​​​ക്കാ​​​നു​​​മാ​​​ണ് ചൈ​​​ന​​​യു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ലി​​​ജി​​​യാ​​​ന്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. താ​​​യ്‌​​​വാ​​​ന്‍ ചൈ​​​ന​​​യു​​​ടെ വാ​​​ക്‌​​​സി​​​ന്‍ മാ​​​ത്രം വാ​​​ങ്ങി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്നും മ​​​റ്റൊ​​​രു വി​​​ദേ​​​ശ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഏ​​​തു നീ​​​ക്ക​​​ത്തി​​​നും ബെ​​​യ്ജിം​​​ഗി​​​ന്‍റെ എ​​​തി​​​ര്‍പ്പു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും വ​​​ക്താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു. ലോ​​​കാ​​​രോ​​​ഗ്യ അ​​സം​​ബ്ലി​​യി​​​ല്‍ താ​​​യ്‌​​​വാ​​​ന് കൂ​​​ടു​​​ത​​​ല്‍ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലും ചൈ​​​ന​​​യ്ക്ക് എ​​​തി​​​ര്‍പ്പു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.