ഇറാക്കിൽ സീനിയർ ഇന്‍റലിജൻസ് ഓഫീസർ കൊല്ലപ്പെട്ടു
Tuesday, June 8, 2021 12:03 AM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ൽ സീ​​​നി​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ നെ​​​ബ്രാ​​​സ് അ​​​ബു അ​​​ലി വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. കി​​​ഴ​​​ക്ക​​​ൻ ബാ​​​ഗ്ദാ​​​ദി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​മെ​​​ന്ന് അ​​​ൽ അ​​​റേ​​​ബ്യ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു. ഇ​​​റാ​​​ക്കി​​​ൽ ഈ​​​യി​​​ടെ നി​​​ര​​​വ​​​ധി ആ​​​ക്ര​​​മ​​​ണ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഇ​​​റാ​​​ക്ക് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് വി​​​ഫ​​​ല​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.