പെറു പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: പെഡ്രോ കാസ്റ്റിലോ മുന്നിൽ
പെറു പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: പെഡ്രോ കാസ്റ്റിലോ മുന്നിൽ
Wednesday, June 9, 2021 11:49 PM IST
ലി​മ: തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ൽ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് പെ​ഡ്രോ കാ​സ്റ്റി​ലോ വി​ജ​യ​ത്തി​ന​രി​കെ. പ​കു​തി​യ​ല​ധി​കം വോ​ട്ടു​ക​ളും എ​ണ്ണി​ത്തീ​ർ​ന്ന​തോ​ടെ ഫ്രീ ​പെ​റു പാ​ർ​ട്ടി നേ​താ​വ് പെ​ഡ്രോ കാ​സ്റ്റി​ലോ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി. മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ടോ ഫു​ജി​മോ​റി​യു​ടെ മ​ക​ളും പോ​പ്പു​ല​ർ ഫോ​ഴ്സ് പാ​ർ​ട്ടി നേ​താ​വു​മാ​യ കെ​യ്കോ സോ​ഫി​യ ഫു​ജി​മോ​റി​യാ​ണ് എ​തി​ർ​സ്ഥാ​നാ​ർ​ഥി.


ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് പെ​റു​വി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ നാ​ലു പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് പെ​റു​വി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.