അഴിമതിക്കുറ്റം: സ്യൂച്ചിക്കെതിരേ കേസ്
അഴിമതിക്കുറ്റം: സ്യൂച്ചിക്കെതിരേ കേസ്
Friday, June 11, 2021 12:12 AM IST
ബാം​​​ങ്കോ​​​ക്ക്: മ്യാ​​​ൻ​​​മ​​​റി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ്ര​​​ക്ഷോ​​​ഭ​​​നേ​​​താ​​​വ് ഓ​​​ങ് സാ​​​ൻ സ്യൂച്ചിക്കെ​​​തി​​​രേ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം നി​​​യോ​​​ഗി​​​ച്ച ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​ഴി​​​മ​​​തി​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ സ്യൂച്ചി കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​താ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ പ​​​ട്ടാ​​​ളം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ഈ ​​​ആ​​​രോ​​​പ​​​ണം അ​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും സ്യൂച്ചിയു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.