ജി7 രാജ്യങ്ങൾ ലോകത്തിന് 100 കോടി ഡോസ് വാക്സിൻ നല്കും
ജി7 രാജ്യങ്ങൾ ലോകത്തിന് 100 കോടി ഡോസ് വാക്സിൻ നല്കും
Friday, June 11, 2021 11:53 PM IST
കാ​​​​​ർ​​​​​ബി​​​​​സ് ബേ (​​​​​ഇം​​​​​ഗ്ല​​​​​ണ്ട്): 100 കോ​​​​​ടി ഡോ​​​​​സ് കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ ജി-7 ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കും. ജി-7 ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ലാ​​​​​ണ് വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കു​​​​​ന്ന വി​​​​​വ​​​​​രം യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​നും ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബോ​​​​​റി​​​​​സ് ജോ​​​​​ൺ​​​​​സ​​​​​നും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും യു​​​​​കെ​​​​​യു​​​​​മാ​​ണു കൂ​​​​​ടു​​​​​ത​​​​​ൽ വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കു​​​​​ക.

തെ​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ കാ​​​​​ൻ​​​​​ബി​​​​​സ് ബേ​​​​​യി​​​​​ലാ​​​​​ണ് ജി-7 ​​​ഉ​​​​​ച്ച​​​​​കോ​​​​​ടി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​ന്ന​​ലെ സ്വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നും ഫോ​​​​​ട്ടോ സെ​​​​​ഷ​​​​​നും ശേ​​​​​ഷം ഉ​​​​​ച്ച​​​​​കോ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ച്ചു. കോ​​​​​വി​​​​​ഡ്-19​​​നു​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​മാ​​​​​ണം എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ആ​​​​​ദ്യ ച​​​​​ർ​​​​​ച്ച ന​​​ട​​​ന്നു. കാ​​​​​ന​​​​​ഡ, ഫ്രാ​​​​​ൻ​​​​​സ്, ജ​​​​​ർ​​​​​മ​​​​​നി, ഇ​​​​​റ്റ​​​​​ലി, ജ​​​​​പ്പാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ജി 7 ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ലെ മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ.

ആ​​​​​ഗോ​​​​​ള സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച ത്വ​​​​​രി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ലോ​​​​​ക​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി. കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റു​​​​​ക​​​​​ൾ​​ പ്ര​​​വ​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന രാ​​​​​ജ്യ​​​​​ത്ത് 15 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​ഞ്ഞ നി​​​​​കു​​​​​തി ചു​​​​​മ​​​​​ത്തു​​​​​ന്ന​​​​​തു സം​​​ബ​​​ന്ധി​​​ച്ച് രാ​​​​​ഷ്‌​​​​​ട്ര ത​​​​​ല​​​​​വ​​​​​ൻ​​​​​മാ​​​​​ർ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി. കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് 15 ശ​​​​​ത​​​​​മാ​​​​​നം നി​​​​​കു​​​​​തി ചു​​​​​മ​​​​​ത്താ​​​​​ൻ ജി7 ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ധ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. നി​​​​​കു​​​​​തി അ​​​​​ട​​​​​യ്ക്കാ​​​​​തെ കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നാ​​ണു ന​​​​​ട​​​​​പ​​​​​ടി.


അ​​​​​ന്പ​​​​​തു കോ​​​​​ടി ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെ​​ന്നു യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബൈ​​​​​ഡ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ന്‍റെ ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​മാ​​​​​യി എ​​​​​ട്ടു​​​​​കോ​​​​​ടി ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ ജൂ​​​​​ൺ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ ല​​​​​ഭ്യ​​​​​മാ​​​​​ക്കും. യു​​​​​കെ​​​​​യു​​​​​ടെ ആ​​​​​ദ്യ പ​​​​​ങ്കാ​​​​​യി 50 ല​​​​​ക്ഷം ഡോ​​​​​സ് വ​​​​​രു​​​​​ന്ന ആ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ൽ ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബോ​​​​​റി​​​​​സ് ജോ​​​​​ൺ​​​​​സ​​​​​ൺ പ​​​​​റ​​​​​ഞ്ഞു.ഈ ​​​​​വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ മൂ​​​​​ന്നു കോ​​​​​ടി ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ മാ​​​​​ക്രോ​​​​​ൺ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.