അമേരിക്കയിൽ വെടിവയ്പ്
അമേരിക്കയിൽ വെടിവയ്പ്
Sunday, June 13, 2021 12:58 AM IST
ഓ​​​​​സ്റ്റി​​​​​ൻ: ടെ​​​ക്സാ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഓ​​​​​സ്റ്റി​​​​​നി​​​​​ൽ തോ​​​​​ക്കു​​​​​ധാ​​​​​രി ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ 13 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ര​​​​​ണ്ടു പേ​​​​​രു​​​​​ടെ നി​​​​​ല ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​ണ്. പു​​​​​ല​​​​​ർ​​​​​ച്ചെ 1.30 ആ​​​​​ണ് ഓ​​​​​സ്റ്റി​​​​​നി​​​​​ലെ ആ​​​​​റാം സ്ട്രീ​​​​​റ്റി​​​​​ൽ വെ​​​​​ടി​​​​​വ​​​​​യ്പുണ്ടാ​​​​​യ​​​​​ത്. ബാ​​​​​റു​​​​​ക​​​​​ൾ​​​​​ക്കും റ​​​​​സ്റ്ററ​​​​​ന്‍റു​​​​​ക​​​​​ൾ​​​​​ക്കും പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​ണി​​​​​വി​​​​​ടം. അ​​​​​ക്ര​​​​​മി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.