Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്...
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊ...
11 ഐഎസ് ഭീകരരെ തൂക്കിലേറ്റി
അലാസ്കയിൽ വിമാനം തകർന്നുവീണ് രണ്ടു മരണം
ബന്ദികളെ മോചിപ്പിച്ച് ഗാസ പ്രതിസന്ധിക്കു...
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ്...
Previous
Next
International News
Click here for detailed news of all items
കുഷ്ഠരോഗികൾക്കായി 26 വർഷം സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെ ഇറാൻ പുറത്താക്കുന്നു
Monday, June 14, 2021 12:40 AM IST
ടെഹ്റാൻ: ഇറാനിലെ ടാബ്രിസിൽ കുഷ്ഠരോഗികൾക്കായി 26 വർഷം സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെ രാജ്യത്തുനിന്നു പുറത്താക്കുന്നു. എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയൻ കന്യാസ്ത്രീ ജൂസെപ്പീന ബെർതിയുടെ വീസ ഇറാൻ സർക്കാർ പുതുക്കി നല്‍കിയില്ല. ഇവർക്ക് ഏതാനും ദിവസങ്ങൾക്കകം രാജ്യം വിടേണ്ടി വരും.
എഴുപത്തിയേഴുകാരിയായ മറ്റൊരു സിസ്റ്റർ ഫാബിയോള വൈസിന്റെ റെസിഡൻസ് പെർമിറ്റ് ഒരു വർഷത്തേക്കുകൂടി നീട്ടി നല്‍കിയിട്ടുണ്ട്. സിസ്റ്റർ 38 വർഷമാണു കുഷ്ഠരോഗാശുപത്രിയിൽ സേവനം ചെയ്തത്. സിസ്റ്റർ ജൂസെപ്പീന പോകുന്നതോടെ സിസ്റ്റർ ഫാബിയോള ഒറ്റയ്ക്കാകും. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ സന്ന്യാസസമൂഹാംഗങ്ങളാണിവർ. ഇസ്ഫഹാനിലാണ് ഇവരുടെ മഠം സ്ഥിതി ചെയ്യുന്നത്. 1937ലാണ് ഇതു സ്ഥാപിച്ചത്.
ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസിനികൾ ഇറാനിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയിട്ട് എണ്പതു വർഷമായി. വിദ്യാഭ്യാസരംഗത്ത് സ്തുത്യർഹ സേവനമാണു ഡോട്ടേഴ്സ് ഓഫ് ചാരിറ്റി നടത്തിയത്. എന്നാൽ, 1979ൽ ഇറാനിൽ ഇസ്ലാമിക ഭരണം നിലവിൽ വന്നതോടെ സ്കൂൾ കണ്ടുകെട്ടി.
ഏതാനും വർഷമായി രണ്ടു കന്യാസ്ത്രീകളും പുറത്തുള്ള പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല. ഇവരെക്കൂടാതെ മൂന്നു കന്യാസ്ത്രീകൾ മാത്രമാണ് ഇറാനിലുള്ളത്. ഇവർ ടെഹ്റാനിലാണു കഴിയുന്നത്.
ഇറാനിൽ കത്തോലിക്കാ സഭാംഗങ്ങളായി 3000 പേർ മാത്രമാണുള്ളത്. ടെഹ്റാൻഅഹ് വാസ്, ഉർമിയസൽമാസ് എന്നിങ്ങനെ രണ്ട് അസീറിയൻ-കൽദായ അതിരൂപതകളാണ് ഇറാനിലുള്ളത്. ഈ സഭയിൽ ഒരു ബിഷപ്പും നാലു വൈദികരുമാണുള്ളത്. അർമേനിയൻ കത്തോലിക്കാ സഭയ്ക്ക് ഒരു ബിഷപ്പാണുള്ളത്. ലത്തീൻ സഭയ്ക്ക് വൈദികരാരുമില്ല.
പുതിയതായി നിയമിച്ച ആർച്ച്ബിഷപ് ഡൊമിനിക് മത്തിയു സ്ഥാനമേറ്റിട്ടില്ല. രണ്ടു കന്യാസ്ത്രീകൾ രാജ്യം വിടുന്നതോടെ ഇസ്ഫഹാനിൽ ലത്തീൻ സഭയ്ക്കു പ്രാതിനിധ്യമില്ലാതാകും. 2016ൽ അവിടെയുണ്ടായിരുന്ന ലാസറിസ്റ്റ് വൈദികസമൂഹത്തിന്റെ ആശ്രമം സർക്കാർ പിടിച്ചെടുത്തിരുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു
11 ഐഎസ് ഭീകരരെ തൂക്കിലേറ്റി
അലാസ്കയിൽ വിമാനം തകർന്നുവീണ് രണ്ടു മരണം
ബന്ദികളെ മോചിപ്പിച്ച് ഗാസ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാൻ ഹമാസിനോട് അഭ്യർഥന
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ലോകമാധ്യമങ്ങൾ
അഴിമതി: റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്റിൽ
തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
മലേഷ്യയിൽ നാവികസേനാ ഹെലികോപ്റ്ററുകൾ തകർന്ന് 10 പേർ മരിച്ചു
ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ച് കുടിയേറ്റക്കാർ മുങ്ങിമരിച്ചു
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
ഹമാസ് ആക്രമണം അറിഞ്ഞില്ല; ഇസ്രയേൽ ഇന്റലിജൻസ് മേധാവി രാജിവച്ചു
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
ചൈനയ്ക്കുവേണ്ടി ചാരവൃത്തി; ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ
ശവപ്പറമ്പായി ഖാൻ യൂനിസ്; കൂട്ടക്കുഴിമാടത്തിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ
റേസിംഗ് അപകടം: ഏഴു പേർ മരിച്ചു, രണ്ടു പേർ അറസ്റ്റിൽ
സിഎഎ: യുഎസ് കോൺഗ്രസ് റിപ്പോർട്ടിലും വിമർശനം
ശുചിത്വമില്ല: പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിർത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു; ഒരു മരണം
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
കരാബാക്കിലെ പള്ളികൾ തകർക്കുന്നു
റാഫയിൽ വ്യോമാക്രമണം: 18 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു
ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
മാലദ്വീപിൽ മുയിസുവിന്റെ പാർട്ടിക്ക് വൻ വിജയം
ഇസ്രയേൽ വ്യോമാക്രമണം ; കളിപ്പാട്ടമാണോ ഉപയോഗിച്ചതെന്ന് ഇറാൻ
ഇമാമിനെ നാടുകടത്തി
ബുർക്കിനാഫാസോയിൽ ക്രിസ്ത്യൻ ഉപദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
റഷ്യൻ ബോംബർ വെടിവച്ചിട്ടതായി യുക്രെയ്ൻ
സിഡ്നി കത്തിയാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം
പലസ്തീൻ അനുകൂലികൾക്കെതിരേ നടപടിയുമായി കൊളംബിയ സർവകലാശാല
ഇറാനിൽ ആക്രമണം നടത്തി ഇസ്രയേൽ
കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു, ഒരാൾ കൊല്ലപ്പെട്ടു
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
ഇറാനെതിരേ ഉപരോധം കടുപ്പിച്ച് അമേരിക്ക, ബ്രിട്ടൻ
തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം
സിഡ്നി കത്തിയാക്രമണം: ഷോപ്പിംഗ് മാൾ തുറന്നു
യുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
ഒാങ് സാൻ സൂ ചിയെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റി
പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
സിഡ്നിയിൽ ബിഷപ്പിനു നേരേ കത്തിയാക്രമണം: ഭീകരാക്രമണമെന്ന് പോലീസ്
ഇറാന്റെ മിസൈൽ പദ്ധതിക്കെതിരേ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്രയേൽ
മെഗാ മെഡിക്കൽ ക്യാന്പ് നടത്തി
ഇറാന്റെ ആക്രമണം: ഇസ്രയേലിനെ അനുനയിപ്പിച്ച് സഖ്യകക്ഷികൾ
സിഡ്നിയിൽ അൾത്താരയിൽ ബിഷപ്പിനു കുത്തേറ്റു

More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
Sports

Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കീവ്: യുഎസ് രഹസ്യമായി നൽകിയ ദീർഘദൂര ബാലിസ്റ്റിക് മിസൈല...
Top