യുഎസിൽ വെടിവയ്പ്; നാലു മരണം
യുഎസിൽ വെടിവയ്പ്; നാലു മരണം
Wednesday, June 16, 2021 12:50 AM IST
ചി​​​​ക്കാ​​​​ഗോ: യു​​​​എ​​​​സി​​​​ലെ ചി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യ വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള വെ​​​​ടി​​​​വ​​​​യ്പി​​​​ൽ നാ​​​​ലു സ്ത്രീ​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നാ​​​​ലു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും എ​​​​ല്ലാ​​​​വ​​​​രും പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി ആ​​​​യ​​​​വ​​​​രാ​​​​ണെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.