ജൂൺടീൻത് ഫെഡറൽ ഹോളിഡേ: പ്രഖ്യാപനം ഉടൻ
ജൂൺടീൻത് ഫെഡറൽ ഹോളിഡേ: പ്രഖ്യാപനം ഉടൻ
Friday, June 18, 2021 12:56 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സ​​​സി​​​ൽ അ​​​ടി​​​മ​​​ത്തവി​​​മോ​​​ച​​​നം പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട 1865 ജൂ​​​ൺ 19ന്‍റെ സ്മരണയ്ക്ക് ഫെ​​​ഡ​​​റ​​​ൽ ഹോ​​​ളി​​​ഡേ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​രം രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കും ജൂൺ 19ന് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. 14നെ​​​തി​​​രേ 415 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്. ബി​​​ല്ലി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന​​​തോ​​​ടെ ഇ​​​തു നി​​​യ​​​മ​​​മാ​​​കും. 11 സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ത അ​​വ​​ധി​​ക​​ളാ​​ണ് അ​​​മേ​​​രി​​​ക്ക​​​യ്ക്കു​​​ള്ള​​​ത്.


1865ൽ ​​​ടെ​​​ക്സ​​​സി​​​ലെ ഗാ​​​ൽ​​​വെ​​​സ്റ്റ​​​ണി​​​ൽ യൂ​​​ണി​​​യ​​​ൻ ആ​​​ർ​​​മി ജ​​​ന​​​റ​​​ൽ ഗോ​​​ർ​​​ഡ​​​ൻ ഗ്രാ​​​ൻ​​​ജ​​​റാ​​​ണ് ക​​​റു​​​ത്ത​​​വ​​​ർ​​​ഗ​​​ക്കാ​​​രെ അ​​​ടി​​​മ​​​ത്ത​​​ത്തി​​​ൽ​​​നി​​​ന്നു സ്വ​​​ത​​​ന്ത്ര​​​രാ​​​ക്കു​​​ന്ന ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. അ​​​ന്നു​​​മു​​​ത​​​ൽ ജൂ​​​ൺ 19 ടെ​​​ക്സ​​​സി​​​ൽ സ്റ്റേ​​​റ്റ് ഹോ​​​ളി​​​ഡേ ആ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.