അത്യുഷ്ണം; കാനഡയിൽ കാട്ടുതീ
അത്യുഷ്ണം; കാനഡയിൽ കാട്ടുതീ
Saturday, July 3, 2021 1:28 AM IST
ടൊ​​​​റ​​​​ന്‍റോ: ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​ട​​​​ക്ക​​​​ൻ കാ​​​​ന​​​​ഡ​​​​യി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലും കാ​​​​ട്ടു​​​​തീ ഉ​​​​ണ്ടാ​​​​യി. കാ​​​​ന​​​​ഡ​​​​യി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് കൊ​​​​ളം​​​​ബി​​​​യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ലി​​​​റ്റ​​​​ണി​​​​ൽ​​​​നി​​​​ന്ന് 90 ശ​​​​ത​​​​മാ​​​​നം പേ​​​​രെ​​​​യും കാ​​​​ട്ടു​​​​തീ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ഴി​​​​പ്പി​​​​ച്ചു. അ​​​​ത്യു​​​​ഷ്ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​ണു കാ​​​​ട്ടു​​​​തീ​​​​യു​​​​ണ്ടാ​​​​യ​​​​തെ​​ന്നു വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​ഞ്ഞു.


ചൊ​​​​വ്വാ​​​​ഴ്ച 49.5 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസ് താ​​​​പ​​​​നി​​​​ല​​​യാ​​ണു ലി​​​​റ്റ​​​​ണി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കാ​​​​ട്ടു​​​തീ​​​​യു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ആ​​​​ളു​​​​ക​​​​ൾ വീ​​​​ടു​​​​വി​​​​ട്ടു പോ​​​​ക​​​​ണ​​​​മെ​​ന്നു ബു​​​​ധ​​​​നാ​​​​ഴ്ച മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്ന കാ​​​​ട്ടു​​​​തീ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാണ് ക​​​​ലി​​​​ഫോ​​​​ർ​​​​ണ​​​​യി​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ളു​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.