ബാഗ്രാം ബേസിൽനിന്നു യുഎസ് സൈന്യം പിൻവാങ്ങി
ബാഗ്രാം ബേസിൽനിന്നു യുഎസ് സൈന്യം പിൻവാങ്ങി
Saturday, July 3, 2021 1:28 AM IST
കാ​​​​ബൂ​​​​ൾ: താ​​​​ലി​​​​ബാ​​​​നും അ​​​​ൽ​​​​ഖ്വ​​​​യ്ദ​​​​യ്ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ യു​​​​എ​​​​സ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ശ​​​​ക്തി​​കേ​​​​ന്ദ്ര​​​​മാ​​​​യ ബാ​​​​ഗ്രാം എ​​​​യ​​​​ർ​​​​ഫീ​​​​ൽ​​​​ഡ് അ​​​​ഫ്ഗാ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​നു യു​​​​എ​​​​സ് കൈ​​​​മാ​​​​റി. 2001 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 11 ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​നു തി​​​​രി​​​​ച്ച​​​​ടി ന​​​​ല്‍കാ​​​​ന്‍ അ​​​​ഫ്ഗാ​​​​നി​​​​ലെ​​​​ത്തി​​​​യ യു​​​​എ​​​​സ് സൈ​​​​ന്യം സ്ഥാ​​​​പി​​​​ച്ച ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സൈ​​​​നി​​​​ക ക്യാ​​​​മ്പാ​​ണു ബാ​​​​ഗ്രാം എ​​​​യ​​​​ര്‍ ബേ​​​​സ്. ക്യാ​​​​മ്പ് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നു കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി യു​​​​എ​​​​സ് സൈ​​​​നി​​​​കോ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

ബാ​​​​ഗ്രാം ബേ​​​​സി​​​​ല്‍നി​​​​ന്ന് യു​​​​എ​​​​സ്, സ​​​​ഖ്യ സൈ​​​​നി​​​​ക​​​​ര്‍ പി​​​​ന്‍വാ​​​​ങ്ങി​​​​യ​​​​താ​​​​യും അ​​​​ഫ്ഗാ​​​​ന്‍ സേ​​​​ന ഭീ​​​​ക​​​​ര വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​ന് ഈ ​​താ​​വ​​ളം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നും അ​​​​ഫ്ഗാ​​​​ന്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍നി​​​​ന്നു​​​​ള്ള സേ​​​​നാ പി​​​​ന്‍മാ​​​​റ്റ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു യു​​​​എ​​​​സ്.


യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​റു​​നൂ​​​റോ​​​ളം സൈ​​​നി​​​ക​​​ർ കാ​​​ബൂ​​​ളി​​​ൽ തു​​​ട​​​ർ​​​ന്നേ​​​ക്കും. താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പൂ​​​ർ​​​ണ സൈ​​​നി​​​ക പി​​​ൻ​​​മാ​​​റ്റം വൈ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.