മൊഗാദിഷുവിൽ ചാവേർ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
മൊഗാദിഷുവിൽ ചാവേർ  ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
Sunday, July 4, 2021 12:23 AM IST
മൊ​​​ഗാ​​​ദി​​​ഷു: സൊ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 10 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​സ​​​ഭാ, പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ഹു​​​സൈ​​​ൻ റോ​​​ബി​​​ൾ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മൊ​​​ഗാ​​​ദി​​​ഷു​​​വി​​​നെ ക​​​ഫേ​​​യി​​​ൽ ചാ​​​വേ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.


ഇ​​​സ്ലാ​​​മി​​​ക ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ൽ-​​​ഷ​​​ബാ​​​ബാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു പ്രധാന മന്ത്രി ആ​​​രോ​​​പി​​​ച്ചു. കി​​​ഴ​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​യിൽ തീ​​​വ്ര​​​വാ​​​ദ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.